Michael Vaughan trolls Team India
ഇന്ത്യന്‍ ടീമിനെക്കുറിച്ചുള്ള വോനിന്റെ പരിഹാസമാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യ ബാറ്റിങില്‍ മോശം പ്രകടനം കാഴ്ചവച്ച ശേഷമായിരുന്നു വോന്‍ ട്വിറ്ററിലൂടെ ടീമിനെ ട്രോളിയത്.